Curfew  Meaning In Malayalam 
 
																- 			
						
Curfew  
										
											നിശാനിയമം									
										 (Nishaaniyamam)
				
										 
							- 			
															
											യുദ്ധം കലാപം മുതലായ ആപല്‍ഘട്ടങ്ങളില്‍ കൂട്ടം കൂടുന്നതും മറ്റും കര്‍ശനമായി നിരോധിക്കുന്ന മുന്നറിയിപ്പ്									
										 (Yuddham kalaapam muthalaaya aapalghattangalil koottam kootunnathum mattum karshanamaayi nireaadhikkunna munnariyippu)
				
										 
							- 			
															
											ഉറങ്ങേണ്ടസമയം സൂചിപ്പുക്കുന്ന മണുനാദം									
										 (Urangendasamayam soochippukkunna manunaadam)
				
										 
							- 			
															
											ഒരു നിശ്ചിതസമയത്തിനു ശേഷം ആരും വീടുവിട്ട് പൊതുസ്ഥലത്ത് പോകരുതെന്ന നിരോധനാജ്ഞ									
										 (Oru nishchithasamayatthinu shesham aarum veetuvittu peaathusthalatthu peaakaruthenna nireaadhanaajnja)
				
										 
							- 			
															
											നിരോധനാജ്ഞ അറിയിക്കുന്നതിന് മുഴക്കുന്ന മണിനാദം									
										 (Nirodhanaajnja ariyikkunnathinu muzhakkunna maninaadam)